News

എഡുക്കേഷണൽ കൊളാബറേഷനും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു- March 28,2021

ppp

യുവക്ഷേത്ര കോളേജിൽ എഡുക്കേഷണൽ കൊളാബറേഷനും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു.
മുണ്ടൂർ: യുവക്ഷേത്ര കോളേജും പാലാ കോളേജ് ഓഫ് സെൻ്റ് തോമസ് ടീച്ചർ എഡുക്കേഷനും സംയുകതമായി നടത്തിയ എഡുക്കേഷണൽ കൊളാമ്പറേഷനും പുസ്തക പ്രകാശനവും സെൻറ് തോമസ് ടീച്ചർ എഡുക്കേഷൻ പ്രിൻസിപ്പാൾ ഡോ. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഡയറക്ട്ടർ റവ.ഡോ.മാത്യം ജോർജ് വാഴയിൽ അദ്ധ്യക്ഷനായിരുന്നു.തുടർന്ന് സെൻ്റ് തോമസ് അസി.പ്രൊഫ.ഡോ.അലക്സ് ജോർജ് പുസ്തകം റിലീസ് ചെയ്തു.സെൻറ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ വൈസ് പ്രിൻസിപ്പാൾ റവ.സി.ബീനമ്മ മാത്യം പുസ്തതത്തെപ്രംശിച്ചു.യുവക്ഷേത്ര കോളേജ് അസി.പ്രൊഫ M/s വിനീത തോമസ് അനുഭവം പങ്കുവച്ചു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ലാലു ഓലിക്കൽ സ്വാഗതവും സെൻ്റ് തോമസ് കോളേജ് യൂണിയൻ ചെയർമാൻ ജസ്റ്റിൻ ജോയ് നന്ദിയും പറഞ്ഞു.

Leave a comment

ADMISSION ENQUIRY