PG Graduation Ceremony 2024 @ Yuvakshetra College
യുവക്ഷേത്ര കോളേജിൽ പി.ജി ഗ്രാജുവേഷൻ ഡേ. മുണ്ടൂർ: യുവക്ഷേത്ര കോളേജിൽ സംഘടിപ്പിച്ച ബിരുദാനന്തര ബിരുദ ദിനം 2024 കോയമ്പത്തൂർ ഭാരതിയാർ സർവകലാശാല സിൻ്റിക്കേറ്റഗം പ്രൊഫ.ഡോ.എസ്.രാജശേഖർ ഉദ്ഘാടനം ചെയ്തു. ബിരുദാനന്തര ബിരുദ ദിനം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും അഭിമാനം നല്കുന്നതാണെന്നും വിദ്യാർത്ഥികൾ രക്ഷിതാക്കളോടും […]
