Graduation Ceremony University of Calicut 2024 Inauguration at Yuvakshetra College
പാലക്കാട് ജില്ല ബിരുദ ദാന ചടങ്ങ് 2024 വൈസ് ചാൻസിലർ പ്രൊഫ.ഡോ.എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു. മുണ്ടൂർ: കാലിക്കറ്റ് സർവകലാശാലയുടെ പാലക്കാട് ജില്ലയിലെ അഫിലിയേറ്റഡ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് – ഗ്രാജുവേഷൻ സെറിമണി 2024 വൈസ് ചാൻസിലർ പ്രൊഫ.ഡോ.എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാവണമെന്നും, കഠിനാദ്ധ്വാനം നിശ്ചയദാർഢ്യം എന്നിവ ഉള്ളവരാവണമെന്ന് അഭിപ്രായപ്പെട്ട വൈസ് ചാൻസിലർ സർവകലാശാലയുടെ ആദർശങ്ങളേയും കാഴ്ചപാടുകളേയും ഒർമ്മിപ്പിച്ചു. പ്രോ വൈസ് ചാൻസിലർ പ്രൊഫ.ഡോ.നാസർ അദ്ധ്യക്ഷനായിരുന്നു. സിൻ്റിക്കേറ്റ് അംഗങ്ങളായ ഡോ. റിച്ചാഡ് സ്ക്കറിയ, ഡോ. […]