News

യുവക്ഷേത്ര കോളേജിൽ സി.എം.എ ഫൗണ്ടേഷൻ കോച്ചിങ്ങ് 2023 ഉദ്ഘാടനം ചെയ്തു. November 22, 2022

CMA1

 

 

 

 

യുവക്ഷേത്ര കോളേജിൽ സി.എം എ ഫൗണ്ടേഷൻ കോച്ചിങ്ങ് 2023 ഉദ്ഘാടനം ചെയ്തു.

മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ കൊമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സി.എം.എ ഫൗണ്ടേഷൻ കോച്ചിങ്ങ് 2023 ൻ്റെ ഉദ്ഘാടനം ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ.ടോമി ആൻറണി അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ്ഓലിക്കൽ കൂനൽ ആശംസകളർപ്പിച്ചു. പരിപാടിയിൽ സി.എം.എ ഫൗണ്ടേഷൻ പാസ്സായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. അവർ മറുപടി പ്രസംഗത്തിൽ അനുഭവം പങ്കുവച്ചു. കൊമേഴ്സ് വിഭാഗം മേധാവി ഡോ.മെറ്റിൽഡ ഡാനി സ്വാഗതവും അസി.പ്രൊഫ.ശ്രീരാജ് എം.കെ നന്ദിയും പറഞ്ഞു.

Leave a comment

ADMISSION ENQUIRY